ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു
Published :19-Jun-2017
തൊമ്മാന : കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് സി പി ഐ (എം) തൊമ്മാന ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു.തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ആര്‍ സുമേഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.ബിജു ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍,ലോക്കല്‍ സെക്രട്ടറി ഗോപി കെ എ, വിവേക്,ടി എസ് സജീവന്‍,ജിജ്ഞാസ് മോഹന്‍ എന്നിവര്‍ നേത്യത്വം നല്‍കി.
 
View Comments

Other Headlines