വായനാദിനാചരണം നടത്തി
Published :19-Jun-2017
ഇരിങ്ങാലക്കുട :എസ് എന്‍ സ്‌കൂളില്‍ വായനാദിനത്തോടനുബന്ധിച്ച് വായനാപക്ഷാചരണവും വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രൊഫ.ഡോ.കെ.പി.ജോര്‍ജ് നിര്‍വ്വഹിച്ചു. മാനേജര്‍ ഡോ.സി.കെ.രവി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീമതി.മായ ടീച്ചര്‍, പി ടി എ പ്രസിഡന്റ് ശ്രീ.കെ.കെ.ബാബു, ശ്രീമതി.ബിജുന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ വായനാനുഭവം, പ്രസംഗം, കവിത എന്നിവ അവതരിപ്പിച്ചു.
 
View Comments

Other Headlines