ഞാറ്റുവേല മഹോത്സവ ഹരിത പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.
Published :17-Jun-2017
വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്നു കൊണ്ടിരിക്കുന്ന ആറാമത് ഞാറ്റുവേലമഹോത്സവത്തിന്റെ ഭാഗമായി ഹരിതമുദ്ര പുരസ്‌ക്കാരങ്ങള്‍ സമര്‍പ്പിക്കുന്നു.അടുക്കളത്തോട്ടം(ഷിന്‍സിമോള്‍ കോര്‍ട്ട് വ്യൂ റോഡ് ഇരിങ്ങാലക്കുട),മട്ടുപ്പാവ് കൃഷി(ഗീത പ്രസന്നന്‍ ഗാന്ധിഗ്രാം ഇരിങ്ങാലക്കുട),നെല്‍കൃഷി കര്‍ഷകന്‍ (പുഷ്പാവതി വിജയന്‍ കാട്ടൂര്‍),ക്ഷീരകര്‍ഷകന്‍(മുനവറുദ്ദീന്‍-പടിയൂര്‍),ഹരിത വിദ്യാലയം(എച്ച്.എസ് വിഭാഗം  : എസ്.എന്‍ സ്‌ക്കൂള്‍ ആളൂര്‍),പ്രോത്സാഹന സമ്മാനങ്ങള്‍ സ്വകാര്യ കുളം (സുകുമാരന്‍ കൊരുമ്പുശ്ശേരി),ഹരിത വിദ്യാലയം(എല്‍.പി വിഭാഗം     : ഊക്കന്‍  മെമ്മോറിയല്‍ സ്‌ക്കൂള്‍-തുറവന്‍കാട്),ഔഷധത്തോട്ടം (ഉണ്ണികൃഷ്ണന്‍ ചക്കമ്പാത്ത്)ഫലവൃക്ഷ കൃഷി(ശരത്, പൊറത്തിശ്ശേരി),ഷോര്‍ട്ട് ഫിലിം
ഫിലിം (നെയിം-'സേവ് സംവിധായകന്‍-ജിതിന്‍രാജ് , കോണത്തുകുന്ന്),ഫോട്ടോഗ്രാഫി മത്സരം ഒന്നാം സമ്മാനം(അശോകന്‍ .ടി.വി-തളിയക്കാട്ടില്‍-മാടായിക്കോണം
രണ്ടാം സമ്മാനം(ഷൈജു നാരായണന്‍-നടവരമ്പ്),മൂന്നാം സമ്മാനം(വി.കെ.രാജന്‍-ഇരിങ്ങാലക്കുട)ഞാറ്റുവേല ഞാറുനടീല്‍ മത്സരം ഒന്നാം സമ്മാനം(സത്യശീലന്‍ -കാറളം സി.ഡി.എസ്),രണ്ടാം സ്ഥാനം (സൗദ ഹൈദ്രോസ് -കാറളം സി.ഡി.എസ്),(അമ്മിണി പി.പി-ഇരിങ്ങാലക്കുട സി.ഡി.എസ്-2) മൂന്നാം സ്ഥാനം(ഗിരിജ ചന്തു-കാട്ടൂര്‍ സി.ഡി.എസ്)പ്രശ്നോത്തരി (ഹൈസ്‌ക്കൂള്‍ വിഭാഗം) ഒന്നാം സമ്മാനം : (അഭിനവ് .പി.വി & ഭരത് രാജ് .സി നാഷണല്‍ എച്ച്.
എസ്.എസ്. ഇരിങ്ങാലക്കുട),രണ്ടാം സമ്മാനം :(ഹരിഗോവിന്ദ്.പി .& വൈശാഖ് .യു. മേനോന്‍ എസ്.കെ,എച്ച്.എസ്.എസ്-ആനന്ദപുരം) പ്രശ്നോത്തരി (ഹയര്‍സെക്കന്ററി വിഭാഗം) ഒന്നാം സമ്മാനം :(നിരഞ്ജന.സി.വി & മുഹമ്മദ്  ഷഹ്സാദ് നാഷണല്‍ എച്ച്.എസ്.എസ് ഇരിങ്ങാലക്കുട)രണ്ടാം സമ്മാനം:(കായതു.പി.എസ് & അഞ്ജന ഗവ എച്ച് .എസ്.എസ്.  ഗേള്‍സ് ഇരിങ്ങാലക്കുട)പ്രശ്നോത്തരി (കോളേജ് വിഭാഗം)ഒന്നാം സമ്മാനം :വിഷ്ണു സത്യന്‍ & ഗോകുല്‍ കൃഷ്ണ ജ്യോതിസ് കോളേജ്  ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്  ഇരിങ്ങാലക്കുട)രണ്ടാം സമ്മാനം :തസ്ലീന & ദേവപ്രിയ (സെന്റ് ജോസഫ് കോളേജ്  -ഇരിങ്ങാലക്കുട) ജൂണ്‍ 19 ന് ടൗണ്‍ഹാളിലെ ഞാറ്റുവേല മഹോത്സവ വേദിയില്‍ രാവിലെ 9.30 ന് പുരസ്‌ക്കാരങ്ങള്‍ സമര്‍പ്പിയ്ക്കും.ഡോ.ഇ.ജെ.വിന്‍സെന്റ് (പുരസ്‌ക്കാരസമിതി),ഡോ.ശ്രീകുമാര്‍.എസ് (പുരസ്‌ക്കാരസമിതി),പി.കൃഷ്ണപ്രസാദ്(ഷോര്‍ട്ട് ഫിലിം സമിതി),ജോസ് എ.പി (ഫോട്ടോഗ്രാഫി മത്സര സമിതി),പി.ആര്‍ ബാലന്‍(പുരസ്‌ക്കാര സമിതി),എ.എന്‍.രാജന്‍(പുരസ്‌ക്കാര സമിതി) എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
 
View Comments

Other Headlines