തെക്കേക്കര വര്‍ഗ്ഗീസിന്റെ മകന്‍ ജോര്‍ജ്ജ് അന്തരിച്ചു.
Published :12-Jan-2017
ഇരിങ്ങാലക്കുട: തെക്കേക്കര വര്‍ഗ്ഗീസിന്റെ മകന്‍ ജോര്‍ജ്ജ് (84) അന്തരിച്ചു. ഭാര്യ: റീത്ത (മണലൂര്‍ ചാലിശ്ശേരി കുടുംബാംഗം). മക്കള്‍: ഷെര്‍ളി (ഹെഡ്മിസ്ട്രസ്സ് സെന്റ് മേരീസ് ഹൈസ്‌കൂള്‍. ഇരിങ്ങാലക്കുട), മെര്‍ളി (ഫെഡറല്‍ ബാങ്ക്, പോട്ട), കൊച്ചുറാണി (എഞ്ചിനിയര്‍, അഹമ്മദാബാദ്), സ്റ്റെല്ല (ഡോക്ടര്‍, തൈക്കാട്ടുശ്ശേരി ആയ്യൂര്‍വ്വേദ കോളേജ്), ലിസി (ടിച്ചര്‍, ലിറ്റില്‍ ഫല്‍വര്‍ ഹൈസ്‌കൂള്‍. ഇരിങ്ങാലക്കുട), വര്‍ഗ്ഗീസ് (അകൗണ്ടന്റ്, കെ.എസ്.ഇ. ഇരിങ്ങാലക്കു), റിജോ (എഞ്ചിനിയര്‍, അല്‍ ജെസീറ ചാനല്‍, ഖത്തര്‍). മരുമക്കള്‍: ജോസ് എലിഞ്ഞിക്കാടന്‍ (റിട്ടേ. ഹെഡ്മാസ്റ്റര്‍), ജോണ്‍സന്‍ ചാതേലി (പി.ആര്‍.ഒ, കെ.എല്‍.എഫ് ഇരിങ്ങാലക്കുട), ജോണി (മാനേജര്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി, അഹമ്മദാബാദ്), പോള്‍ വലിയനിരപ്പേല്‍ (ഫാം മാനേജര്‍, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, മണ്ണുത്തി), രാജു പീറ്റര്‍ (സൂപ്രണ്ട്, ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ്), രൂപ വര്‍ഗ്ഗീസ് (ടിച്ചര്‍, അല്‍ബാബ് സ്‌കൂള്‍, കാട്ടൂര്‍, റിസ റിജോ (എഞ്ചിനിയര്‍, ഖത്തര്‍). ശവസംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രലില്‍.
 
View Comments

Other Headlines