പനിബാധിച്ച് പതിനാലുവയസ്സുകാരി മരിച്ചു
Published :11-Jan-2017
താഴേക്കാട് : താഴേക്കാട് കൂന്തിലി ബിജുവിന്റെ മകള്‍ ബിനി(14) ആണ് മരിച്ചത്. ആളൂര്‍ ആര്‍.എം.എച്ച്.സ്‌കൂളില്‍ എട്ടാം കാസ്സ് വിദ്യാര്‍ത്ഥിയാണ് ബിനി. അമ്മ മിനി. നിമ്മി സഹോദരിയാണ്. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.
 
View Comments

Other Headlines