ഊരകം ഡിവൈന്‍ കിഡ്‌സ് വാര്‍ഷികം ആഘോഷിച്ചു
Published :11-Jan-2017
പുല്ലൂര്‍: ഊരകം ഡിവൈന്‍ കിഡ്‌സ് സ്‌കൂള്‍ വാര്‍ഷികാഘോഷം 'ട്വിങ്കിള്‍ സ്റ്റാര്‍സ് 2017' ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു.റവ.ഡോ. ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു.ഡിഡിപി കോണ്‍ഗ്രിഗേഷന്‍ ഡെലിഗേറ്റ് സുപ്പീരിയര്‍ സിസ്റ്റര്‍ റാഫേല്‍ ,സുപ്പീരിയര്‍ സിസ്റ്റര്‍ വിന്‍സി, പ്രധാനധ്യാപിക സിസ്റ്റര്‍ റെജീന മേരി എന്നിവര്‍ പ്രസംഗിച്ചു
 
View Comments

Other Headlines