മുരിയാട് പഞ്ചായത്തില്‍ ആടുകളെ വിതരണം ചെയ്തു
Published :11-Jan-2017
മുരിയാട്:   മുരിയാട് പഞ്ചായത്ത് മൃഗാശുപത്രിയില്‍ നിന്നും മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിയില്‍ നിന്നും 14 പട്ടികജാതി കുടുംബങ്ങള്‍ക് 2 ആടുകളെ വിതം നലകുന്ന പദ്ധതിയുടെ ഉല്‍ഘാടനം പഞ്ചായത്ത് പ്രിസിഡന്റ് സരള വിക്രമന്‍ നിര്‍വഹിച്ചു.സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അജിത രാജന്‍, കെ.പി.പ്രശാന്ത്, മോളി ജേക്കബ്, പ്രതിപക്ഷ പാര്‍ലിമെന്ററി ലീഡര്‍ തോമാസ് തൊകലത്ത്.പഞ്ചായത്ത് അംഗങ്ങളായ സരിത സുരേഷ്, സിന്ധു നാരായണന്‍കുട്ടി ,ടെസ്സി ജോഷി, ശാന്ത മോഹന്‍ദാസ് ,വെറ്റിനറി ഡോക്ടര്‍ ഷൈമ ഷിബു എന്നിവര്‍ പ്രസംഗിച്ചു.
 
View Comments

Other Headlines