ഇരിങ്ങാലക്കുട-മുന്‍ ഇരിങ്ങാലക്കുട ഗവ.മോഡല്‍ ബോയ്‌സ പ്ലസ് ടു ഇംഗ്ലീഷ് അധ്യാപിക ബോബി ജോസിന് യൂണിവേഴ്‌സിറ്റി ഓഫ് ഏഷ്യ (പ്രോങ്ങ് യാങ് ,നോര്‍ത്ത് കൊറിയ ) യില്‍ നിന്നും ഓണററി ഡി ലിറ്റ് ലഭിച്ചു. നെല്ലിക്കുന്ന് പി എക്‌സ് ജോസ് -ലില്ലി ദമ്പതികളുടെ മകളും ഇരിങ്ങാലക്കുട പേങ്ങിപ്പറമ്പില്‍ ജോണ്‍സന്റെ (സൂപ്രണ്ട് ,കെ എസ് ഇ ബി )ഭാര്യയുമാണ്

LEAVE A REPLY

Please enter your comment!
Please enter your name here