ഇരിങ്ങാലക്കുട: ക്രൈസ്റ്റ്‌കോളേജ് സാമൂഹ്യപ്രവര്‍ത്തക വിഭാഗത്തിന്റെ നേതൃത്വത്തില്‍ NLP ടെക്‌നിക്&ടൂള്‍സ് ഇന്‍ കൗസിലിങ്ങ് എന്ന വിഷയത്തില്‍ ഒരു ഏകദിന വര്‍ക്ക്‌ഷോപ്പ് നടത്തി. വലപ്പാട് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ‘ബിയോണ്ട്’ എ കൗസിലിങ്ങ്‌സെന്റര്‍ ഡയറക്ടര്‍Dr. Baspin K. യുടെ നേതൃത്വത്തില്‍ നടന്ന ശില്പശാലയില്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, സാമൂഹ്യ പ്രവര്‍ത്തകവിഭാഗം മേധാവി റോസ്‌മേരി ടി. ജോര്‍ജ്, സൈക്കോളജിവിഭാഗം മേധാവി എമഴ്‌സ വി.പി., സോഷ്യല്‍വര്‍ക്ക് അദ്ധ്യാപകര്‍ ആല്‍വിന്‍ തോമസ്, സൈജിത്ത് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ B.S.W, M.S.W., Psychology എന്നീ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here