പുല്ലൂര്‍ ഊരകം തറയില്‍ പഴൂങ്കാരന്‍ റപ്പായി (78) നിര്യാതനായി
ഭാര്യ തങ്കമ്മ
മക്കള്‍ ജോണ്‍ ,റാണി ,റീന
മരുമക്കള്‍ ഡെന്നി ,ജോസ്, ആന്റണി
സംസ്‌കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ഊരകം സെന്റ്.ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here