ഇരിങ്ങാലക്കുട-കടുത്ത വേനലില്‍ പക്ഷികള്‍ക്ക് ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചര്‍ ക്ലബ്ബും MyIJK കൂട്ടായ്മയും
ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടി പരിസ്ഥിതി പ്രവര്‍ത്തകനും പക്ഷിനിരീക്ഷകനുമായ റാഫി കല്ലേറ്റുംകര ഉദ്ഘാടനം ചെയ്തു. MyIJK പ്രസിഡന്റ് ഹരിനാഥ്, Nature Club പ്രസിഡന്റ് നിഖില്‍ കൃഷ്ണ, സുമേഷ് കെ നായര്‍ എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട നേച്ചര്‍ ക്ലബ് അംഗങ്ങളും MyIJK അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here