ഇരിങ്ങാലക്കുടയുടെ പ്രിയ സൂഫികവയിത്രി റെജില ഷെറിന്റെ ഖമര്‍പാടുകയാണ് എന്ന കവിതാസമാഹാരത്തിലെ കവിതകള്‍ ആകാശവാണിയില്‍ ഇന്ന് (02-02-19) രാത്രി എട്ടുമണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.
എല്ലാവരും കേള്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here