കാട്ടൂര്‍-കേരള സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പ്രകൃതിയെ
സംരക്ഷിക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍്മ്മാര്‍ജ്ജനം ചെയ്തുകൊണ്ട് ് കാട്ടൂര്‍ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള
അജൈവ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനോദ്ഘാടനം 2018 നവംബര്‍ 19
തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് മധുരംപിള്ളി വനിത വ്യവസായ കേന്ദ്ര ത്തില്‍ വച്ച്
ബഹുമാനെപ്പട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം
നിര്‍വ്വഹിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍
അ2്യക്ഷത വഹി ച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ എന്‍ കെ ഉദയപ്രകാശ്
മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായ ത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍
ഉള്‍പ്പടുത്തി വികസന ഫണ്ട് 832500 രൂപ വകയിരുത്തിയാണ് കെട്ടിടം
നിര്‍മ്മച്ചിരിക്കുന്നത്. 300000 രൂപ വകയിരുത്തിയാണ് ഷ്രെഡിങ്ങ് മെഷീന്‍
സ്ഥാപിച്ചിരിക്കുന്നത്. കാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന രഘു,
എം .കമറുദ്ദീന്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍(ഇരിങ്ങാലക്കുട ബ്ലോക്ക്),
ജയശ്രീ സുബ്രഹ്മണ്യം(കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍ പേഴ്‌സണ്‍) , കുമാരി ടി വി ലത(കാട്ടൂര്‍ ഗ്രാമപഞ്ചായ ത്ത് വികസന സ്റ്റാന്റിംഗ്
കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍) ശ്രീ ടി കെ രമേഷ് (കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍), ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ
ശ്രീമതി അംബുജം രാജന്‍
, ഷംല അസീസ്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരി ച്ചു. ശ്രീമതി റൂബി മാര്‍ക്ക് എടേഴത്ത്
(അസി. എഞ്ചിനീയര്‍, എð എസ് ജി ഡി കാട്ടൂര്‍) റിേപ്പാര്‍ട്ട് അവതരിപ്പി ച്ചു. കാട്ടൂര്‍
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. കെ ര്‍ സുരേഷ് നന്ദി പറഞ്ഞു

 

LEAVE A REPLY

Please enter your comment!
Please enter your name here