ഇരിങ്ങാലക്കുട : വിശ്വാനാഥപുരം ക്ഷേത്രാങ്കണത്തില്‍ ഷഷ്ഠിയാഘോഷത്തിനെത്തുന്നവര്‍ക്ക് ഇരിങ്ങാലക്കുട ജനമെത്രി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ദാഹശമന കേന്ദ്രത്തിന്റെ ഉദ്ഘാടനം സി.ഐ എം.കെ സുരേഷ് കുമാര്‍ നിര്‍വ്വഹിച്ചു.എസ്.എന്‍.ബി.എസ് സമാജം പ്രസിഡണ്ട് വിശ്വംഭരന്‍ മുക്കുളം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം ,പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് കെ.കെ.ചന്ദ്രന്‍ ,ജനമൈത്രി സമിതി അംഗങ്ങളായ ജോസ് ജെ ചിറ്റിലപ്പിള്ളി ,കെ.എന്‍ സുഭാഷ്, അഡ്വ.അജയകുമാര്‍ ,പി.ആര്‍ സ്റ്റാന്‍ലി ,കൗണ്‍സിലര്‍ അംബിക,ഇരിങ്ങാലക്കുട സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ ലതസുരേഷ് ,ഷൈല ബാലന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here