ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ഉപജില്ലാകലോത്സവം ഒന്നാം ദിവസം പിന്നിടുമ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 46 ഇനം പൂര്‍ത്തിയായപ്പോള്‍ 116 പോയിന്റോടെ നാഷ്ണല്‍ ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനത്തും ,63 പോയിന്റോടെ എച്ച് ഡി പി എടതിരിഞ്ഞി രണ്ടാം സ്ഥാനത്തും ,56 പോയിന്റോടെ ഡോണ്‍ ബോസ്‌കോ മൂന്നാം സ്ഥാനത്തും തുടരുന്നു.ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 50 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 99 പോയിന്റോടെ നാഷ്ണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം സ്ഥാനത്തും 78 പോയിന്റോടെ എച്ച് ഡി പി എടതിരിഞ്ഞി രണ്ടാം സ്ഥാനത്തും ,73 പോയിന്റോടെ എസ് എന്‍. എച്ച.് എസ് എസ് മൂന്നാം സ്ഥാനത്തും തുടരുന്നു.സംസ്‌കൃതോത്സവത്തില്‍ നാഷ്ണല്‍ എച്ച് .എസ് .എസ് ഒന്നാം സ്ഥാനത്തെത്തി ,അറബിക് കലോത്സവത്തില്‍ കല്‍പ്പറമ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

0

LEAVE A REPLY

Please enter your comment!
Please enter your name here