ഇരിങ്ങാലക്കുട-എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ്സിന്റെ മണ്ഡലം പ്രചാരണ പര്യടനം ബുധനാഴ്ച നടക്കും .രാവിലെ 7 30 ന് വടക്കുമുറിയില്‍ നിന്ന് പര്യടനം തുടങ്ങും .തുടര്‍ന്ന് കല്ലേറ്റുംകര,കാട്ടാംതോട് ,ഉറുമ്പുംകുന്ന് ,ഷോളയാര്‍ ,കാരൂര്‍ സെന്റര്‍ ,കുഴിക്കാട്ടുശ്ശേരി ,മുണ്ടുപ്പാടം ,ആക്കപ്പിള്ളി ,കടുപ്പശ്ശേരി ,തൊമ്മാന ,കല്ലംക്കുന്ന് ,നടവരമ്പ് സെന്റര്‍ ,ഐക്കരക്കുന്ന് ,പുല്ലൂര്‍ സെന്റര്‍ ,അമ്പലനട,ആനരുളി ,വേഴേക്കാട്ടുക്കര,കാപ്പാറ ,കൊടിയന്‍ക്കുന്ന് ,മാടായിക്കോണം എന്നിവിടങ്ങളില്‍ പര്യടനം നടത്തും.ഉച്ചഭക്ഷണത്തിനു ശേഷം 3.30 ന് വാതില്‍ മാടത്തുനിന്നാരംഭിച്ച് നവോദയ കലാസമിതി ,പീച്ചംപിള്ളിക്കോണം ,ബംഗ്ലാവ് കോട്ടം ,കാറളം സെന്റര്‍ .പുല്ലത്തറ,പവര്‍ ഹൗസ് ,വെള്ളാനി നന്തി ,കാട്ടൂക്കടവ് ,മനപ്പിള്ളി ,പൊഞ്ഞനം ,ഇല്ലിക്കാട് ,ആല്‍ത്തറ ,ജവഹര്‍കോളനി എന്നിവിടങ്ങളില്‍ പര്യടനം നടത്തും .ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം പ്രദേശത്തെ പര്യടനം വൈകീട്ട് 6 ന് കനാല്‍ സ്തംഭത്തില്‍ നിന്നാരംഭിക്കും .സോള്‍മെന്റ് ,പെരുവല്ലിപ്പാടം ,എസ് എന്‍ നഗര്‍,ചീനക്കുഴി ,മതിലകം കടവ് ,തേമാലി തറ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷം 7.10 ന് കാക്കാത്തിരുത്തിയില്‍ സമാപിക്കും

 

LEAVE A REPLY

Please enter your comment!
Please enter your name here