കാട്ടൂര്‍ : പ്രശസ്ത ധനകാര്യ സ്ഥപനമായ ICL Fincorp CMD കെ ജി അനില്‍കുമാറിന്റെ ഭാര്യാ ഉമ അനില്‍കുമാറിന്റെ പിതാവ് നെടുംപുര പൈനാട്ട് വീട്ടില്‍ പി ഭാസ്‌ക്കരന്‍ നായര്‍ (84) നിര്യാതനായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3മണിയ്ക്ക് സ്വവസതിയില്‍.ഭാര്യ പങ്കജം ബി നായര്‍.മക്കള്‍ ഉണ്ണികൃഷ്ണന്‍ (ഖത്തര്‍),ഉഷാ വേണുഗോപാല്‍,ഉമ അനില്‍കുമാര്‍ (ഡയറക്ടര്‍ CEO ICL Fincorp ).മരുമക്കള്‍ ഡിസിനി (ഖത്തര്‍),വേണുഗോപാല്‍ (സെന്റട്രല്‍ PWD),കെ ജി അനില്‍കുമാര്‍ ( ICL Fincorp CMD).

LEAVE A REPLY

Please enter your comment!
Please enter your name here