എടതിരിഞ്ഞി പോത്താനി പരേതനായ കുന്നത്തുപറമ്പില്‍ വേലായുധന്‍ഭാര്യ അമ്മിണി (84) നിര്യാതയായി

414

എടതിരിഞ്ഞി പോത്താനി പരേതനായ കുന്നത്തുപറമ്പില്‍ വേലായുധന്‍ഭാര്യ അമ്മിണി (84) നിര്യാതയായി. സംസ്‌ക്കാര കര്‍മ്മം ഇന്ന് കാലത്ത് 11 മണിക്ക് വീട്ട്വളപ്പില്‍വച്ച് നടത്തപ്പെടുന്നു.ഇരിങ്ങാലക്കുട റേഞ്ച് ചെത്ത് തൊഴിലാളി യൂണിയന്‍ (AITUC) നേതാവ് സ: കെ.വി.മോഹനന്റെ മാതാവും ആദ്യകാല മഹിളാസംഘം പ്രവര്‍ത്തകയുമായിരുന്നു

 

Advertisement