ഇരിങ്ങാലക്കുട : ‘ബ്ലൂ ജാവാ’ വിഷയത്തില്‍ 100 മാര്‍ക്കും നേടി ജ്യോതിസ് ഐടി ലാബിലെ ഐ.സി.എസ്.ഇ വിദ്യാര്‍ത്ഥികള്‍.കംപ്യൂട്ടര്‍ ജാവാ ലാംഗ്വേജിന്റെ വിദ്യാര്‍ത്ഥി വേര്‍ഷന്‍ ‘ബ്ലൂ ജാവാ’ വിദ്യാര്‍ത്ഥികളെ വലയ്ക്കുന്ന വിഷയമായിരുന്നു.കംപ്യൂട്ടര്‍ പഠനരംഗത്ത് വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള ജ്യോതിസ് ഐടി ലാബ് അതിനൊരു പരിഹാരമായാണ് പ്രവര്‍ത്തിക്കുന്നത്.മികച്ച രീതിയില്‍ പരിചയ സമ്പന്നരായ അധ്യാപകര്‍ നല്‍കിയ ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും നേടുന്നതിന് കാരണമായി.മുന്‍ വര്‍ഷങ്ങളിലും ഇതേ നേട്ടം കരസ്ഥമാക്കി മുന്നേറുന്ന ജ്യോതിസ് ഐടി ലാബിനും വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍

LEAVE A REPLY

Please enter your comment!
Please enter your name here