എന്‍.ഡി.എ ഇരിഞ്ഞാലക്കുട മണ്ഡലം പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു

361

ഇരിങ്ങാലക്കുട : എ.ഡി.എ ഇരിഞ്ഞാലക്കുട മണ്ഡലം പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു. എ.ഡി.എ.നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.എസ്. സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗം ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറികെ.പി. ജോര്‍ജ്ജ് മൂഖ്യപ്രഭാഷണം നടത്തി. എ.ഡി.എ.നിയോജക മണ്ഡലം കണ്‍വീനര്‍ പി.കെ.പ്രസന്നന്‍, ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം ഉണ്ണികൃഷ്ണന്‍ പാറയില്‍, അനില്‍കുമാര്‍ പൂവത്തുംകടവില്‍, അമ്പിളി ജയന്‍,സുധ അജിത്ത്, സിനി രവീന്ദ്രന്‍, കവിത ബിജു , സുരേഷ് കുഞ്ഞന്‍,സുനിലന്‍ പീണിക്കല്‍, മനോജ് കല്ലിക്കാട്ട്,വത്സല നന്ദനന്‍,വിജയന്‍ പാറേക്കാട്ട്,ഗിരീഷ്,ശ്യാംജി മാടത്തിങ്കല്‍,എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement