ഇരിങ്ങാലക്കുട-കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മികച്ച എന്‍ .എസ്. എസ് വോളണ്ടിയര്‍ അവാര്‍ഡിന് ജോബിന്‍ റോയ് അര്‍ഹനായി.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.മുഹമ്മദ് ബഷീറില്‍ ജോബിന്‍ അവാര്‍ഡ് കരസ്ഥമാക്കി.സ്‌കൂളുകളിലും കോളേജുകളിലും മറ്റും നടക്കുന്ന നിരവധി ബോധവത്ക്കരണ ക്ലാസുകളിലും , പരിശീലന പരിപാടികളിലും സജീവ സാന്നിദ്ധ്യമാണ് ജോബിന്‍ റോയ്‌

LEAVE A REPLY

Please enter your comment!
Please enter your name here