ഇരിങ്ങാലക്കുട: ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കാരുകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തില്‍ നിന്നും അയ്യപ്പനാമജപയാത്ര സംഘടിപ്പിച്ചു. മേഖലയിലെ വിവിധമേഖലകളില്‍ വിളക്കുതെളിയിച്ചു. ശരണം വിളിച്ച് നടന്ന യാത്രയില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. ടി.ബി.അശോക് കുമാര്‍, യമുന അജിത്, പ്രദീപ്കുമാര്‍, പ്രീജു വട്ടപറമ്പില്‍, കൃഷ്ണകുമാര്‍, ലീലാവതി കടങ്ങോട്ട്, സരസ്വതി ദിവാകരന്‍, ഭരത്കുമാര്‍ കൊറ്റായില്‍, ഗംഗാധരന്‍ കൊറ്റായില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

LEAVE A REPLY

Please enter your comment!
Please enter your name here