അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. 28 ന് നവരാത്രി ആരംഭം, 5 ന് പൂജവെപ്പ്, 7 ന് മഹാനവമി, 8 വിജയദശമി രാവിലെ വിദ്യാരംഭപൂജ എന്നിങ്ങനെ പരിപാടികളോടെ ആഘോഷിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here