എഴുത്താണി
തിരുകുടുംബ സമൂഹം
View Comments

ഒ.എന്‍.വി. കവിതയുടെ അന്ത:സത്ത
പുരാണ പ്രസിദ്ധമായ ഫീനിക്സിനെപ്പോലെ ഒ.എന്‍.വി.യുടെ കാവ്യസിദ്ധികള്‍ പാരമ്പ്യത്തിന്റെ പൊന്‍ തൂവല്‍ പെട്ടിച്ച് അനശ്വരമായ അനുഭൂതി മണ്ഡലത്തിലേക്ക് അനുവാചകനെ ആനയിക്കുന്നു. വിപ്ലവ കവിതകളും, കാല്പനികശൈലിയും അദ്ദേഹത്തിന്റെ ആദ്യകാല കവിതകളുടെ പ്രത്യേകതയായിരുന്നു. സമകാലീനരായ പി.ഭാസ്‌കരനും വയലാറും
തിരുവാതിര നോറ്റ് മലയാളി മങ്കമാര്‍
കേരളീയരുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഉത്സവങ്ങളാണ് ഓണം, വിഷു, തിരുവാതിര. പൗരാണികകാലം മുതല്‍ ഈ ദിനങ്ങള്‍ നമ്മുടെ സാമൂഹ്യ സാംസ്‌കാരിക തലങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. വിഷുപുതുവത്സരവും, ഓണം പുരുഷന്മാരുടേയും, തിരുവാതിര സ്ത്രീകളുടേയും ഉത്സവങ്ങളായി ചരിത്രത്തില്‍ ഇടം നേടിയിരുന്നു. ധനുമാസത്തില്‍ അശ്വതി മുതല്‍ പുണര്‍തം വരെയുള്ള ഏഴുദിവസമാണ് തിരുവാതിര ഉത്സവം. സ്ത്രീയും പുരുഷനും പ്രപഞ്ചത്തിന്റെ നിനനിലനില്പിന് അത്യന്താപേക്ഷിതമാണെന്ന് ഈ
ടി.വി.കൊച്ചുബാവയെ അനുസ്‌മരിക്കുമ്പോള്‍ .......
ഇരിങ്ങാലക്കുട : "രസമയരാജ്യസീമ കാണ്മാന്‍, തനിക്ക്‌ ഏഴാമിന്ദ്രീയമിനിയമ്പോടേകുമമ്മേ"! (കാവ്യകല) എന്നാണ്‌ മഹാകവി കുമാരനാശാന്‍ പ്രാര്‍ത്ഥിച്ചത്‌. തന്റെ കലാസ്‌ൃഷ്ടി അനുപമവും, അനുവാചകഹൃദയങ്ങളെ ആകര്‍ഷിക്കുന്നതുമായിരിക്കണമെന്ന്‌്‌ ഓരോ കലാകാരന്മാരും ആഗ്രഹിയ്‌ക്കുന്നു. പക്ഷെ, ഉദ്ധിഷ്ടകാര്യസിദ്ധി എല്ലാവരും അര്‍ഹിക്കുന്നു. പക്ഷേ, ഉദ്ധിഷ്ട കാര്യസിദ്ധി എല്ലാവരും അര്‍ഹിക്കുന്നുണ്ടോ? സിദ്ധിയും സാധനയുമാണ്‌ എഴുത്തുകാരന്റെ കൈ മുതല്‍. ഇതു രണ്ടും സമന്വയിച്ചവരെ കലാദേവത കനിഞ്ഞനുഗ്രഹിക്കുന്നു. അവ
ദേശീയ അദ്ധ്യാപക ദിനത്തില്‍ ഒരു ശിഷ്യ പ്രണാമം മാതൃകാദ്ധ്യാപകനും വിമര്‍ശകനുമായ പ്രൊഫ. മാമ്പുഴ കുമാരന്‍
അദ്ധ്യാപകര്‍ എപ്രകാരമായിരിക്കണമെന്ന് ചിന്തിക്കുമ്പോള്‍ തന്നെ കണ്‍മുന്നില്‍ തെളിഞ്ഞുവരുന്നത് പ്രൊഫ. മാമ്പുഴ കുമാരന്‍ സാറിന്റെ മനോഹര രൂപമാണ്. സ്‌നേഹസമ്പന്നനായ അദ്ധ്യാപകന്‍ അക്ഷരങ്ങളെ ഉപാസനാപൂര്‍വ്വ പ്രയോഗിക്കുന്ന ഉത്തമനായ എഴുത്തുകാരന്‍ ല്ലെവരെയും ഹഠദാകര്‍ഷിക്കുന്ന ശബ്ദസൗകുമാരിത്തുന്നുടമ ന്നെീ നിലകളില്‍ സമൂഹത്തിന്റെ സമഗ്ര
നീലാംബരിയുടെ ഓര്‍മ്മക്ക്
മലയാള സാഹിത്യത്തിലെ നീലംബരിയായ നാലപ്പാട്ടെ മാധവിക്കുട്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് (31-05-2016)ഏഴുവര്‍ഷം പൂര്‍ത്തിയാകുന്നു. പക്ഷേ വര്‍ഷത്തിലൊരിക്കല്‍ പൂക്കുകയും കായ്ക്കുകയും വീണ്ടും തളിരിടുകയും ചെയ്യുന്ന അവരുടെ ഒര്‍മ്മകള്‍ക്ക് കാലം ചെല്ലും തോറും സുഗന്ധം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. എഴുത്തുകാരന്റെ സത്യസന്ധ്യത, ആത്മാര്‍ത്ഥത എപ്രകാരമായിരിക്കണമെന്ന് മാധവിക്കുട്ടിയുടെ സൃഷ്ടികേളാരോന്നും സാക്ഷ്യപ്പെടുത്തുന്നു.
വേനല്‍ ശക്തിപ്രാപിച്ചു: കരുതിയിരിക്കുക - ഇന്ന് ലോകാരോഗ്യദിനം
ആയിരം അസുഖങ്ങളുടെ അകമ്പടിയോടെ കടുത്ത വേനല്‍ കടന്നുകയറുകയാണ്. അരോഗദൃഢഗാത്രരെപ്പോലും ഈ കൊടും ഭീകരന്‍ തന്റെ ഉരുക്കുമുഷ്ടിക്കുളളില്‍ ഞെരിപിരി കൊളളിക്കുകയാണ്. വേനല്‍കാലത്ത് തീഷ്ണമായ വെയിലില്‍ ഭൂമിയുടെ സ്‌നിദ്ധത കുറഞ്ഞു കുറഞ്ഞ് വന്ന് വരള്‍ച്ച അനുഭവപ്പെടുന്നു. തല്‍ഫലമായി കഫം ക്ഷയിക്കുകയും വായു...
അക്ബര്‍ കക്കട്ടില്‍ അനുശോചനം
അദ്ധ്യാപകന്‍ എന്ന അര്‍ത്ഥവ്യാപ്തിയുള്ള അടിസ്ഥാനആശയത്തിന് രൂപത്തിലും, ഭാവത്തിലും പുതിയ പരിവേഷം പകര്‍ന്നുതന്ന എഴുത്തുകാരനാണ് നമ്മെ വിട്ടുപിരിഞ്ഞ അക്ബര്‍ കക്കട്ടില്‍. ജീവിതം നൈമിഷികമാണെന്നും, അതിനെ അസുലഭമുഹൂര്‍ത്തങ്ങളുടെ മഹത്തായ പ്രവര്‍ത്തിപഥങ്ങളിലൂടെ സ്വാര്‍ത്ഥമാക്കാമെന്ന് അദ്ദേഹത്തിന്റെ ജീവിതവും എഴുത്തും സാക്ഷ്യം വഹിക്കുന്നു. സാമൂഹിക
മഞ്ഞു പാളികള്‍ക്കിടയിലെ അനശ്വരനായ പൂവ്
കനത്ത പ്രാലേയ ശൈലം വന്നൂ മൂടി മരണം തട്ടിയെടുത്ത സുധീരനാം ഹനുമന്തപ്പാ, ധീര സല്‍ പുത്ര ജവാനേ നമ്രശീര്‍ഷനായ് ആദരമേകുന്നു ഞാന്‍ സിയാച്ചിന്‍ മലനിരകളില്‍ സൈനീക സഹചരാം അശ്രാന്ത പരിശ്രമ കൂട്ടുകാരുടെ നല്‍ജീവന്‍ പൊലിഞ്ഞ നിമിഷം...........
അവസാനിക്കാത്ത സിംഹഗര്‍ജ്ജനം
കേരളത്തിന്റെ സാമൂഹിക സംസ്‌കാരികാന്തരീക്ഷത്തില്‍ നിരന്തരം അലയടിച്ചു കൊണ്ടിരുന്ന സുകുമാര്‍ അഴിക്കോടിന്റെ സിംഹഗര്‍ജ്ജനം നിലച്ചിട്ട് 24-01-2016 ന് 4 വര്‍ഷം പൂര്‍ത്തിയാവുന്നു എങ്കിലും ഇപ്പോഴും അദ്ദേഹം രൂപ കല്പന നല്കിയ പ്രസ്ഥാനങ്ങളും മഹത്തായ ആശയങ്ങളും ജനതയെ പ്രചോദിപ്പിക്കുന്നു. ലോകത്തിന്റെ ഏത് കോണില്‍ അനീതിയും, അക്രമങ്ങളും ശിഥിലീകരണ അവസ്ഥകളും തലപൊക്കിയാലും അതിനെയെല്ലാം ചെറുത്തു തോല്പിക്കാനുള്ള ആഹ്വാനവുമായി, ഒറ്റയാള്‍ പട്ടാളമായി.....
പ്രിയ നിരഞ്ജന്‍
ചഞ്ചലചിത്തനാകാതേ ചങ്കുറ്റമാര്‍ന്ന് അടരാടി വീരമൃത്യം വരിച്ച ധീര, വീര സേനാനി നിരഞ്ജനേ എന്‍ എളിയ പ്രണാമം, നമോവാകം നമോ, നമസ്തുതേം ഭാരതാംബക്കായ് ജീവല്‍ ത്യാഗം ചെയ്ത അനുപമ പട്ടാള മേധാവി...