അഭ്രപാളി
ഒറ്റമന്ദാരം
View Comments

രാമലീല - ഒരു വ്യത്യസ്ത അനുഭവം
രാമലീല - ഒരു വ്യത്യസ്ത അനുഭവം
വിവേകം ആദ്യദിനം തന്നെ മികച്ച പ്രതികരണം
വിവേകം ആദ്യദിനം തന്നെ മികച്ച പ്രതികരണം
മധുരമേറും കരിക്കിന്‍ വെള്ളം
ഒരു ശരാശരി മലയാളി കുടുംബത്തിലെ അന്തരീക്ഷങ്ങള്‍ കോര്‍ത്തിണക്കി പ്രണയിച്ചിട്ടുള്ളവര്‍ക്കും നഷ്ടപ്രണയമുള്ളവര്‍ക്കും നന്നായി ബന്ധപ്പെടുത്താവുന്ന ഒരു കഥ പറച്ചില്‍ രീതിയാണ് അനുരാഗകരിക്കിന്‍ വെള്ളത്തിനുള്ളത്.
ചിരിപൂരം തീര്‍ത്തൊരു കല്യാണം
വലിയ താരമൂല്യമോ സാമ്പത്തിക ചിലവിന്റെ പിമ്പലമില്ലാതെ ഒമ്മര്‍ ലുലുവിന്റെ സംവിധാനത്തില്‍ അദ്ദേഹത്തിന്റെ തന്നെ എഴുത്തില്‍ വിരിഞ്ഞ പ്രേമം കൂട്ടുകെട്ടിന്റെ ഒരു മുഴുനീളന്‍ കോമഡി എന്റര്‍ട്ടൈനര്‍. ചിരി ചിന്തയിലേക്ക് വഴി തെളിക്കാന്‍ നവാകതനായ സംവിധായകന് സാധിച്ചിട്ടുണ്ടോ എന്നത് സിനിമ കണ്ടിറങ്ങുന്ന കാണികളുടെ മനസ്സില്‍ ബാക്കിയാവുന്ന ചോദ്യം. പ്രേമ വിവാഹത്തില്‍ തല്‍പരനായ സിവില്‍ എഞ്ചിനീയര്‍ ഹരിയി
കഥയുടെ മികവുമായി പാവാട
നല്ല കഥയുടെ പിന്‍ബലമുള്ള കാമ്പുള്ള ചിത്രമാണ് പാവാട. പ്രണയം, പ്രതികാരം, കുറ്റാന്വേഷണം തുടങ്ങിയ ക്ലീഷെ പ്രമേയങ്ങള്‍ക്കിടയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന പാവാട പൃഥ്വിരാജിന്റെ വിജയവഴിയില്‍ വിള്ളല്‍ വീഴ്ത്തില്ലെന്നുറപ്പിക്കാം.പ്രത്യ........
ഉറുമ്പുകള്‍ ഉറങ്ങാറില്ല...ചെറിയ സിനിമയുടെ വലിയ വിജയം ആവര്‍ത്തിക്കപ്പെടുന്നു..
ജിജു അശോകന്‍ സംവിധാനം ചെയ്ത ഉറുമ്പുകള്‍ ഉറങ്ങാറില്ല ഒരു ക്ലീന്‍ എന്റര്‌ടെയ്‌നര്‍ എന്ന് ഒറ്റ വാക്കില് വിശേഷിപ്പിക്കാം.സൂപ്പര്‍ താര പരിവേഷമില്ലാത്ത ഒരു കൂട്ടം മികച്ച നടന്മാര് രസകരവും പുതുമയുള്ളതുമായ ഒരു പ്രമേയത്തില്‍ ഒത്തു ചേര്‍ന്നപ്പോള്‍ കാണികളെ ചിരിപ്പിച്ചിരുത്തുന്ന
മധുരം വിളമ്പി മധുര നാരങ്ങ
കുഞ്ചാക്കോ ബോബന്‍ -ബിജു മേനോന്‍ കൂട്ടുകെട്ട്‌ വീണ്ടും മധുര നാരങ്ങയിലൂടെ വിജയം കൊയ്യുന്നു . ടാക്‌സി ഡ്രൈവേഴ്‌സ്‌ ആയ ജീവനും സലീമും സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്യുന്ന കുമാറും ഷാര്‍ജയില്‍ ഒരുമിച്ചു താമസിക്കുന്നു.അവരുടെ ജീവിതത്തിലേക്ക്‌ അപ്രതീക്ഷിതമായി കടന്നു വരുന്ന ശ്രീലങ്കന്‍ യുവതി താമരയാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രം .ആഭ്യന്തര കലാപത്തെത്തുടര്‍ന്ന്‌ വിദേശ രാജ്യത്തേക്കു കുടിയേറേണ്ട്‌ി വന്ന താ
വൈകാരിക സംഘര്‍ഷങ്ങളാല്‍ സമ്പന്നമായ അന്വേഷണാത്മക ചിത്രമാണ്‌ “ഇവിടെ ” .
അമേരിക്കന്‍ നഗരമായ അറ്റ്ലാന്റയിലാണ് സിനിമ ആരംഭിക്കുന്നത് . വരുണിന്‍റെ കുമ്പസാരസമാനമായ ആത്മഗതത്തോടെ ആരംഭിക്കുന്ന സിനിമ നഗരത്തിലെ ഒരു കുറ്റകൃത്യത്തിലേക്കാണ് പിന്നീട് ക്യാമറകണ്ണുകള്‍ തുറക്കുന്നത് . ഇന്ത്യക്കാരനായ ഒരു ഐ.ടി. വിദഗ്ദനാണ് ഇര . വരുണ്‍ ബ്ലേക്കിന്‍റെ അന്വേഷണ പരിധിയില്‍ എത്തുന്ന ആ കേസിന്‍റെ ദുരൂഹത പ്രേക്ഷകരില്‍ ഉദ്വേഗം നിറയ്ക്കും . എന്നാല്‍ , കേസില്‍ നിന്നും വഴിമാറി ക്രിഷ് ഹെബ്ബാര്‍ എന്ന ഐ.ടി. രംഗത്തെ അതികായന്‍റെ ജീവിതത്തിലേക്ക് സിനിമ നടന്നുകയറുന്നു . ഐ.ടി. രംഗത്തെ മത്സരങ്ങളും , സംഘര്‍ഷങ്ങളും , സ
എന്നും എപ്പോഴും ചിരിക്കാം
നന്മയുള്ള കുടുംബചിത്രങ്ങളുടെ മലയാളബ്രാന്‍ഡാണ് സത്യന്‍ അന്തിക്കാട്. അവധിക്കാലത്ത് കുടുംബസമേതം ചിരിയും അല്പം ചിന്തയുമായി കണ്ടിരിക്കാന്‍ സുഖമുള്ള ചിത്രങ്ങള്‍ എന്നാണ് സത്യന്‍സിനിമകളുടെ വിശേഷണം. മോഹന്‍ലാല്‍മഞ്ജുവാര്യര്‍ ജോടി വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടുമെത്തുന്ന എന്നും എപ്പോഴും എന്ന ചിത്രവും അത്തരത്തില്‍ ഒരു നല്ല ഫാമിലി എന്റര്‍ടെയ്‌നറാണ്. വനിതാരത്‌നം മാസികയുടെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ വിനീത് എന്‍ പിള്ളയായി മോഹന്‍ലാലും അഡ്വ.ദീപ എന്ന ശക്തമായ കഥാപാത്രമായി മഞ്ജു വാര്യരും എത്തുമ്പോള്‍ താരപ്പകിട്ടിനപ്പുറം സ്‌ക്രീനിലെ ...
മുന്നറിയിപ്പ്
ക്യാമറാമാന്‍ വേണു മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ മുന്നറിയിപ്പ് ഗൗരവമുള്ള സിനിമയാണ്. സാധാരണ പ്രേക്ഷകര്‍ക്കോ, ഫാന്‍സുകാര്‍ക്കോ ചിത്രം ദഹിക്കില്ല. അതേസമയം സിനിമയെ സീരിയസായി കാണുന്നവര്‍ക്കുള്ള, വാണിജ്യ മൂല്യങ്ങളൊന്നുമില്ലാത്ത ചിത്രമാണ്. ഓരോരുത്തരുടെയും സ്വാതന്ത്ര്യം അവരവരുടെ ഇഷ്ടങ്ങള്‍ക്കും രീതികള്‍ക്കും അനുസരിച്ചാണ്. അതിന് വിഘ്‌നം സംഭവിക്കുമ്പോഴാണ് ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്. ജയില്‍ ശിക്ഷ കഴിഞ്ഞിട്ടും മോചിതനാകാതെ തടവില്‍ കഴിയുന്ന രാഘവന് ജയില്‍ ഒരു സ്വാതന്ത്ര്യമാണ്. ..