വല്ലക്കുന്ന് ചിറ്റിലപ്പിള്ളി കോക്കാട്ട് വര്‍ഗ്ഗീസ് ഭാര്യ എല്‍സി (71) വയസ്സ് നിര്യാതയായി.സംസ്‌ക്കാരം 2019 ഫെബ്രുവരി 12 ാം തിയ്യതി ചൊവ്വാഴ്ച കാലത്ത് 10.30 ന് കല്ലേറ്റുംക്കര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും.
ഭര്‍ത്താവ് -വര്‍ഗ്ഗീസ് മക്കള്‍ -ഷൈലജ,ഷൈജു,ഷൈമോന്‍ മരുമക്കള്‍-ഫ്രാന്‍സിസ് താടിക്കാരന്‍,ജിഷ,നീതു

 

LEAVE A REPLY

Please enter your comment!
Please enter your name here