ഇരിങ്ങാലക്കുട:സെന്‍ട്രല്‍ ഗവ. നോട്ടറി പബ്ലിക് ആയി അഡ്വ. അജയ് കുമാര്‍ കെ.ജി. തൃശൂര്‍ ജില്ലയില്‍ നിയമിതനായി.സത്യപ്രതിജ്ഞ നടത്തുക, ചില തരം രേഖകള്‍ക്ക് അതിന്റെ വിശ്വാസ യോഗ്യതയും പ്രാമാണ്യവും നല്‍കുക,തന്റെ കൈയാലും ഔദ്യോഗിക മുദ്രയാലും സാക്ഷ്യപ്പെടുത്തുകയും പ്രമാണീകരിക്കുകയും ചില ഔദ്യോഗിക പ്രവര്‍ത്തികള്‍ നിര്‍വ്വഹിക്കുകയും മുഖ്യമായും വാണിജ്യപരമായ വിഷയങ്ങളില്‍ അതായത് നോട്ടുകളും ബില്ലുകളും സാക്ഷ്യപ്പെടുത്തുക, കേടുപാടുകള്‍ നഷ്ടം എന്നിവയില്‍ വിദേശ ഡ്രാഫ്റ്റുകളും മറൈന്‍ പ്രൊറ്റസ്റ്റുകളും സാക്ഷ്യപ്പെടുത്തുക തുടങ്ങിയ ചുമതലയുള്ള ഒരു പൊതു അധികാരിയായാണ് അദ്ദേഹത്തിന് നിയമനം ലഭിച്ചിരിക്കുന്നത്. അഭിനന്ദനങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here