ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ് മത്സരം-9 ല്‍ ‘ആന വായില്‍ അമ്പഴങ്ങാന്ന് കേട്ടിട്ടേയുള്ളൂ, ദാ… ഇപ്പം കണ്ടു’ എന്ന അടിക്കുറിപ്പെഴുതിയ അനീഷും ‘വെറുതെയല്ല പറയണേ ആന വായില്‍ അമ്പഴങ്ങ ‘എന്നെഴുതിയ അനുരാജ് കൈമാപറമ്പിലും വിജയികളായി.ആശംസകള്‍

LEAVE A REPLY

Please enter your comment!
Please enter your name here