ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവം 2019 -അടിക്കുറിപ്പ് മത്സരം4 : ഇന്നത്തെ ഫോട്ടോ

617

ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട.കോം നടത്തുന്ന അടിക്കുറിപ്പ് മത്സരം 3 ഇന്നത്തെ ഫോട്ടോ ഇതാണ്.അനുയോജ്യമായ അടിക്കുറിപ്പ് ഇരിങ്ങാലക്കുട ഡോട്കോമിന്റെ ഔദ്യോഗിക പേജ് വഴിയോ ,ഫെയ്സ്ബുക്ക് പേജില്‍ ഫോട്ടോയ്ക്കു താഴെ കമന്റ് ആയോ രേഖപ്പെടുത്താം .അനുയോജ്യമായ അടിക്കുറിപ്പ് 18-05-019 വെള്ളിയാഴ്ച 12 മണി വരെ അയക്കുന്നവരില്‍ നിന്നും വിജയികളെ തിരഞ്ഞെടുക്കും.ഈ സമ്മാനം സ്‌പോണ്‍സര്‍ ടെയ്തിരിക്കുന്നത് ഇരിങ്ങാലക്കുട ആര്‍ട്ട് കഫേ ആണ് (ആല്‍ത്തറയ്ക്ക് സമീപം ).വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്.

 

Advertisement