മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം… അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട ഡോട്‌കോം ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.02-05-2018 വൈകീട്ട് 6 മണി വരെയാണ് സമയം

3 COMMENTS

  1. നന്ദിയുണ്ട് സഖാവേ ഞങ്ങളുടെ വോട്ടുകള്‍ വൃഥാ പാഴായി പോയില്ലെന്നോര്‍ക്കുമ്പോള്‍. ഈ സന്തോഷതിമാര്‍പ്പിനു ഒരു സെല്‍ഫി എടുത്താലോ – ഒന്നൂടെ ഒന്ന് ചേര്‍ന്ന് നില്കൂന്നെ –

LEAVE A REPLY

Please enter your comment!
Please enter your name here