തിരുത്തിപറമ്പ് വെള്ളാം ചിറ റോഡിൽ കളഞ്ഞു കിട്ടിയ 13120 രൂപയും മറ്റു രേഖകളുമടങ്ങിയ പേഴ്സ് BJP പ്രവർത്തകർക്ക് ലഭിക്കുകയും തുടർന്ന് ഉടമയായ MJ ജോയിയെ ഷോളയാർ BJP ഓഫീസിൽ വിളിച്ചു വരുത്തി ആളൂർ ഈസ്റ്റ്ഏരിയ BJPപഞ്ചായത്ത് പ്രസിഡൻ്റ് അജീഷ് അശോകൻ പണമടങ്ങിയ പേഴ്സ് തിരിച്ച് ഏൽപ്പിച്ചു ജനറൽ സെക്രട്ടറി ജോൺസൺ മാത്യു ഏരിയ സെക്രട്ടറി സുനീഷ് P.S . മണ്ഡലം കമറ്റി അംഗം ഷാജു പുതിയാടൻ എന്നിവർ കൂടെ.