Home NEWS ആദരം 2024 ൽ സെന്റ് മേരീസ്‌ സ്കൂളിന് പ്ലസ് 2 തല ഉന്നത വിജയത്തിന് ആദരം

ആദരം 2024 ൽ സെന്റ് മേരീസ്‌ സ്കൂളിന് പ്ലസ് 2 തല ഉന്നത വിജയത്തിന് ആദരം

പ്ലസ് ടു പരീക്ഷയിൽ ഇരിഞ്ഞാലക്കുട “സെന്റ് മേരിസ്” ഹയർ സെക്കൻഡറി സ്കൂളിന് സംസ്ഥാനതലത്തിൽ “മൂന്നാം” സ്ഥാനവും ജില്ലാതലത്തിൽ “രണ്ടാം” സ്ഥാനവും ഉപജില്ലാതലത്തിൽ “ഒന്നാം” സ്ഥാനവും കരസ്ഥമാക്കിയതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ടീച്ചറിൽ നിന്ന് പ്രിൻസിപ്പൽ ആൺസൻ ഡോമിനിക്കും PTA പ്രസിഡന്റ്‌ ബൈജു KR ഉം ട്രോഫി ഏറ്റുവാങ്ങുന്നു.

Exit mobile version