Home NEWS പോഷന്‍ അഭിയാന്‍ സമ്പുഷ്ട കേരളത്തിന്റെ ഭാഗമായി

പോഷന്‍ അഭിയാന്‍ സമ്പുഷ്ട കേരളത്തിന്റെ ഭാഗമായി


മുരിയാട് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് 94-ാം നമ്പര്‍ മലര്‍വാടി അങ്കണവാടി തലത്തിലുള്ള പോഷണ്‍ അഭിമാന്‍ ഉല്‍ഘാടനം വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത് ഉല്‍ഘാടനം ചെയ്തു. വര്‍ക്കര്‍ ബിന്ദു അനില്‍കുമാര്‍, ഹെല്‍പ്പര്‍ രമ കെ എ എന്നിവര്‍ കുട്ടികളുടെ ഉയരവും , തൂക്കവും രേഖപ്പെടുത്തി. എല്ലാവര്‍ഷവും സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ പോഷകമാസാചരണം നടത്തുന്നത് 2023 സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Exit mobile version