Home NEWS കുടുംബ സംഗമം നടത്തി

കുടുംബ സംഗമം നടത്തി

അധ്യാപകരുടെയും ജീവനക്കാരുടെയും പഞ്ചായത്ത് തല കുടുംബ സംഗമം കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ് ഉദ്ഘാടനം ചെയ്തു. കെ ആര്‍ സത്യബാലന്‍ അധ്യക്ഷത വഹിച്ചു . കെ ആര്‍ രേഖ സ്വാഗതം പറഞ്ഞു. വായനശാല പ്രസിഡന്റ് കെ എന്‍ സുരേഷ് കുമാര്‍ , പെന്‍ഷനേഴ്‌സ് യൂണിയന്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ , സൈബുന്നീസ് , കെ ആര്‍ റെനീഷ് എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Exit mobile version