Home NEWS ക്രൈസ്റ്റ് കോളേജ് എൻ.എസ്. എസ്. ഓൾഡ് . വളണ്ടിയേഴ്സ് അസോസിയേഷൻ നോവയുടെ നേതൃത്വത്തിൽ വായന വാരാചരണം...

ക്രൈസ്റ്റ് കോളേജ് എൻ.എസ്. എസ്. ഓൾഡ് . വളണ്ടിയേഴ്സ് അസോസിയേഷൻ നോവയുടെ നേതൃത്വത്തിൽ വായന വാരാചരണം ആരംഭിച്ചു

ഇരിങ്ങാലക്കുട: വായന ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എൻ.എസ്. എസ്. ഓൾഡ് . വളണ്ടിയേഴ്സ് അസോസിയേഷൻ നോവയുടെ നേതൃത്വത്തിൽ വായന വാരാചരണം ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹയർ സെക്കങ്ങറി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു വായന വാരാചരണം ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ്. മുൻ ക്യാപ്ടൻ ടെൽസൺ കോട്ടോളി ഉൽ ഘാടനം ചെയ്തു നോവ ചെയർമാൻ സുരേഷ് കടുപ്പശേരിക്കാരൻ അദ്ധ്യക്ഷത വഹിച്ചു പ്രശസ്ത ഗ്രന്ഥശാല പ്രവർത്തകൻ ബാബുരാജ് കൊടകര സന്ദേശം നൽകി പ്രിൻസിപ്പൽ ബിന്ദു ജോണിന് പുസ്തകങ്ങൾ കൈമാറി പി.ടി.എ.പ്രസിഡന്റ് റാൽഫി.വി.വി.,വി. എച്ച എസ്. ഇ. പ്രിൻസിപ്പൽ ധന്യ കെ.ആർ., ശ്രീകല ടീച്ചർ മഹാത്മ ഗാന്ധി ലൈബ്രറി വൈസ് പ്രസിഡന്റ് സോണി അജിത് എന്നിവർ പ്രസംഗിച്ചു വായന വാരാചരണത്തിന്റെ ഭാഗമായി സമാഹരിക്കുന്ന പുസ്തകങ്ങൾ വിവിധ സ്ക്കൂളുകളിലേക്ക് വിതരണം ചെയ്യും

Exit mobile version