Home NEWS ഫുട്ബോൾ ചാമ്പ്യൻമാർ ആയി കാട്ടൂർ ഫുട്ബോൾ അക്കാദമി

ഫുട്ബോൾ ചാമ്പ്യൻമാർ ആയി കാട്ടൂർ ഫുട്ബോൾ അക്കാദമി

കാട്ടൂർ :ഫുട്ബോൾ അക്കാദമി കാട്ടൂരിൽ നടത്തിയ 11 വയസുള്ള കുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായി കാട്ടൂർ ഫുട്ബോൾ അക്കാദമി.ഫൈനൽ മത്സരത്തിൽ DDS SPORTS അക്കാദമിക്ക് എതിരെ 2 ഗോൾ അച്ചിച്ചുകൊണ്ടാണ് കാട്ടൂർ ഫുട്ബോൾ അക്കാദമി ചാമ്പ്യൻ മാരയത്‌..കാട്ടൂർ ഫുട്ബോൾ അക്കാദമി കോച്ച് രഘു കാട്ടൂർ, ശരത് വലപ്പാട് , ശിവ , സോവി I എന്നവരാണ്.വനിതകളുടെ പ്രദർശന മത്സരത്തിൽ LBSM അവിട്ടത്തൂർ വനിതാ ടീമിനെ തോൽപ്പിച്ചുകൊണ്ട് Fc കുട്ടനെല്ലൂർ വനിതാ ടീം ജേതാകളായി.ടൂർമെന്റിന്റെ ഉത്ഘാടനം. കാട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ടി വി ലത നിർഹിച്ചു, മുഖ്യ അതിഥി യായി കാട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജോമോൻ വലിയവീട്ടിൽ, വിജയികൾക്ക് സമ്മാനദാനം കാട്ടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെട്ടർ ഹബീബ് നിർവഹിച്ചു.

Exit mobile version