Daily Archives: December 28, 2022
ബാലസംഘം സ്ഥാപകദിനത്തോടനുബന്ധിച്ചു കിഴുത്താണി വായന ശാല പരിസരത്ത് ബാല ദിന റാലി നടത്തി
ഇരിങ്ങാലക്കുട :ഡിസംബർ 28 ന് ബാലസംഘം സ്ഥാപകദിനത്തോടനുബന്ധിച്ചു കിഴുത്താണി വായന ശാല പരിസരത്ത് നിന്ന് കിഴുത്താണി സെന്റർ വരെ റാലി നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം ടി. എസ്. സജീവൻ മാസ്റ്റർ മതിലകം...
സഞ്ജീവ് ദേവിനെ ആദരിച്ചുക്കൊണ്ട് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ എൻ.എസ്.എസ് വളൻ്റി യേഴ്സ്
ഇരിങ്ങാലക്കുട: സെൻ്റ് ജോസഫ്സ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ സഹവാസ ക്യാമ്പ് 'നേർവഴി 2022' -ൽ അതിഥിയായി എത്തി സഞ്ജീവ് ദേവ് എന്ന ഭിന്നശേഷി വിദ്യാർത്ഥി.ജന്മനാ സെരി ബ്രാൾ പൾസി ബാധിതനായ സഞ്ജീവ് ദേവ്...
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പാർട്ടിയുടെ നൂറ്റി മുപ്പത്തി എട്ടാം സ്ഥാപകദിനം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ ആഘോഷിച്ചു
ഇരിങ്ങാലക്കുട: ലോകത്തിലെ ഏറ്റവും വലിയ മതേതരത്വ ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ നൂറ്റി മുപ്പത്തി എട്ടാം സ്ഥാപകദിനം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ ആഘോഷിച്ചു. കെ പി സി സി മെമ്പർ...
ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ ദനഹാ തിരുനാളിനോട് അനുബന്ധിച്ചുള്ള നേർച്ചയുടെ വെഞ്ചിരിപ്പ് നടന്നു
ഇരിങ്ങാലക്കുട: സെന്റ് തോമാസ് കത്തീഡ്രൽ ദനഹാ തിരുനാളിനോട് അനുബന്ധിച്ചുള്ള നേർച്ചയുടെ വെഞ്ചിരിപ്പ് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ ഇടവക വികാരി റവ ഫാദർ പയസ് ചിറപ്പണത്ത് നിർവഹിച്ചു.. അസിസ്റ്റന്റ് വികാരിമാരായ റവ...