27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: October 27, 2022

യുവജനങ്ങള്‍ നന്മയുടെ വക്താക്കളാകണം: ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: സമൂഹത്തില്‍ നന്മയുടെ പ്രകാശം പരത്തുന്നവരാകണം യുവജനങ്ങളെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സിഎല്‍സി, കെസിവൈഎം, ജീസസ് യൂത്ത് തുടങ്ങിയ യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച...

കെപിഎൽ സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടന്നു

ഇരിങ്ങാലക്കുട ∙ കെപിഎൽ ഒായിൽ മിൽസ് ലിമിറ്റഡ് ഒാണത്തോടനുബന്ധിച്ച്ഉപഭോക്താക്കൾക്കായി ഒരുക്കിയ സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പ് നഗരസഭകൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ നിർവഹിച്ചു. ചെയർമാൻ ജോഷ്വാ ആന്റോകണ്ടംകുളത്തി, മാനേജിങ് ഡയറക്ടർ ജോസ് ജോൺ കണ്ടംകുളത്തി, ഫിനാൻസ്...

ഹരിത കർമ്മ സേനയുടെ ജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം നേടി കാട്ടൂർ ഗ്രാമപഞ്ചായത്ത്

കാട്ടൂർ : പ്ലാസ്റ്റിക് വിമുക്ത കേരളയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ ആരംഭിച്ച ഹരിത കർമ്മ സേനയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച കാട്ടൂർ ഗ്രാമപഞ്ചായത്ത്...

കേരള ഗവർണ്ണറുടെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ എൽ.ഡി.എഫ് പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ പ്രധിഷേധം

മാപ്രാണം: കേരള ഗവർണ്ണർ ശ്രീ.ആരിഫ് മൊഹമ്മദ് ഖാന്റെ ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ പ്രകടനവും,പൊതുസമ്മേളനവും സംഘടിപ്പിച്ചു.മാപ്രാണം കുരിശ് കപ്പേള ജംഗ്ഷനിൽ നിന്നും എം.ബി.രാജുമാസ്റ്റർ,ആർ.എൽ.ജീവൻലാൽ,പി.ആർ.രാജൻ,കെ.ജെ.ജോൺസൺ,പി.ആർ.മനോജ്,പി.എം.നന്ദുലാൽ,സി.ആർ.നിഷാദ്,കെ.വി.അജിത്കുമാർ,സി.സി.ഷിബിൻ,പി.കെ.സുരേഷ്,കെ.കെ.ബാബു,വി.എസ്.സജി,സി.എം.സാനി,ലേഖ ഷാജൻ,സതി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe