23.9 C
Irinjālakuda
Wednesday, September 18, 2024

Daily Archives: July 2, 2022

ആസൂത്രണ മികവിൽ പുല്ലൂർ സർവീസ് സഹകരണ ബാങ്കിന്

സഹകരണ പുരസ്കാരം അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ ജില്ലയിലെ മികച്ച പ്രാഥമിക കാർഷിക സഹകരണ ബാങ്കിനുള്ള പുരസ്കാരം പുല്ലൂർ സകരണ ബാങ്ക് പ്രസിഡൻറ് പി. വി രാജേഷും ,സെക്രട്ടറി സപ്ന സി...

എ.കെ.ജി സെന്ററിന് നേർക്ക് ബോംബേറ്. സി.പി.ഐ(എം)പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി ആസ്ഥാന മന്ദിരമായ എ.കെ.ജി മന്ദിരത്തിന് നേർക്ക് വ്യാഴാഴ്ച രാത്രി സ്കൂട്ടറിൽ എത്തിയ അക്രമി ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച് സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.മാർക്കറ്റ്...

ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുസ്മരണ മഹോത്സവത്തിൻ്റെ ഭാഗമായി നിർവ്വഹണോത്സവം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: അമ്മന്നൂർ ഗുരുസ്മരണ മഹോത്സവത്തിൻ്റെ ഭാഗമായി നിർവ്വഹണോത്സവം കേന്ദ്ര സംഗീത നാടക അക്കാദമി സെക്രട്ടറി അനീഷ് പി രാജൻ ഉദ്ഘാടനം ചെയ്തു കോവിഡാനന്തര സാഹചര്യമനുസരിച്ച് കൂടിയാട്ട കലാകാരന്മാരുടെ രംഗാവതരണങ്ങളെ മുൻനിറുത്തി വിവിധ അരങ്ങുകൾ...

ലയണ്‍സ് ക്ലബ്ബ് ഇന്റനാഷണല്‍ 318 ഡി. റീജിയണ്‍ 2 ചെയര്‍മാനായി ഷാജന്‍ ചക്കാലക്കലിനെ തെരഞ്ഞെടുത്തു

ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ്ബ് ഇന്റനാഷണല്‍ 318 ഡി. റീജിയണ്‍ 2 ചെയര്‍മാനായി ഷാജന്‍ ചക്കാലക്കലിനെ തെരഞ്ഞെടുത്തു.ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് അംഗമാണ്്. രണ്ട് സോണ്‍ ചെയര്‍മാന്മാരും, കൊടുങ്ങല്ലൂര്‍,കൊമ്പടിഞ്ഞാമാക്കല്‍, കല്ലേറ്റുങ്കര, ഇരിങ്ങാലക്കുട വെസ്റ്റ്,കരുവന്നൂര്‍, വാടാനപ്പിള്ളി,...

കര്‍മ്മശ്രേഷ്ഠ, കലാശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ (തിങ്കളാഴ്ച) സമ്മാനിക്കും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ കര്‍മ്മശ്രേഷ്ഠ, കലാശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ നാളെ (തിങ്കളാഴ്ച) സമ്മാനിക്കും. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ആയിരത്തിഇരുന്നൂറ്റിനാല്‍പതില്‍പരം രോഗനിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുള്ള, ഇതുവഴി നിരാലംബരായ രോഗികള്‍ക്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe