Home NEWS ജെ.സി.ഐ. പ്രചോദിനി 2022 ഉൽഘാടനം ചെയ്തു

ജെ.സി.ഐ. പ്രചോദിനി 2022 ഉൽഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ജെ.സി.ഐ. വനിത വിംഗിന്റെ നേതൃത്വത്തിൽ കോവി ഡ് കാലയളവിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന വനിതകൾക്കുള്ള പുരസ്കാരം പ്രചോദനി 2022 ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എസ്. പി. സുധിരൻ വിതരണം ചെയ്തു ലേഡി ജെ.സി.ഐ. പ്രസിഡന്റ് ട്രീസ ഡയസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സോൺ കോ ഓഡിനേറ്റർ സഖി മണിലാൽ ഡയസ് കാരാത്രക്കാരൻ എന്നിവർ പ്രസംഗിച്ചു ഡോ. ആശ പോളി ഡോ. സിതാര യേശുദാസ് ഡോ.ബിനി ടെൽസൻ ഡോ. സ്മിത ഷാജൻ നിഷീന നിസാർ സുമി ഹോബി ഫെനി എബിൻ എന്നിവരെ ആദരിച്ചു

Exit mobile version