Home NEWS ജെ.സി.ഐ. ഇരിങ്ങാലക്കുട യുടെ ജില്ലാ തല ഷട്ടിൽ ടൂർണമെൻറ് ഫാ. ജോയ് ആലപ്പാട്ട് ഉൽഘാടനം ചെയ്തു

ജെ.സി.ഐ. ഇരിങ്ങാലക്കുട യുടെ ജില്ലാ തല ഷട്ടിൽ ടൂർണമെൻറ് ഫാ. ജോയ് ആലപ്പാട്ട് ഉൽഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കടയുടെ ആദിമുഖ്യത്തിൽ സംഘടിപ്പിച്ച തൃശ്ശൂർ ജില്ല ഷട്ടിൽ ടൂർണമെൻ്റ് ക്രൈസ്റ്റ് വിദ്യ നികേതൻ പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട് ഉൽഘാടനം ചെയ്തു ജെ.സി.ഐ.പ്രസിഡൻറ് മണി ലാൽ വി.ബി.അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം ഡയറക്ടർ ഡയസ് കാരാത്രക്കാരൻ ,മുൻ പ്രസിഡൻറുമാരായ ലിഷോൺ ജോസ്, ജെൻസൻ ഫ്രാൻസീസ് ,ടെൽസൺ കോട്ടോളി ,അഡ്വ ഹോബി ജോളി ,ലിയോ പോൾ, ട്രഷറർ സഞ്ജു പട്ടത്ത് വിവറി ജോൺ ഡയസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

Exit mobile version