Home NEWS കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്സിൽ phd നേടി സ്റ്റെജി വി ജെ

കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്സിൽ phd നേടി സ്റ്റെജി വി ജെ

കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്സിൽ phd നേടി സ്റ്റെജി വി ജെ . തൃശ്ശൂർ വിമല കോളേജ് കോമേഴ്സ് വിഭാഗം അസി. പ്രഫസറാണ്. പാവറട്ടി വടക്കൂട്ട് ജോസ് റോസി ദമ്പതികളുടെ മകളും, മൂർക്കനാട് ചിറയത്ത് പള്ളിപ്പുറം നിധിൻ ടോണി മാസ്റ്ററുടെ ഭാര്യയുമാണ്.

Exit mobile version