Home NEWS ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തി

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തി

ഇരിങ്ങാലക്കുട: സഹകരണ ആശുപത്രിയിലെ സ്റ്റാഫ് അസോസിയേഷൻ ഫോർ വെൽഫെയർന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തി. ഹോസ്പിറ്റൽ പ്രസിഡൻറ് എം പി ജാക്സൺ ക്രിസ്തുമസ് ന്യൂയർ സന്ദേശം നൽകി മധുരം പങ്കുവെച്ചു .2019 -2020 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സ്റ്റാഫ് അംഗങ്ങളുടെ മക്കൾക്ക് തദവസരത്തിൽ മൊമെന്റോ യും ക്യാഷ് അവാർഡും നൽകി ആദരിച്ചു. പ്രസ്തുത ചടങ്ങിൽ ബോർഡ് അംഗങ്ങൾ ,ഡോക്ടർമാർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Exit mobile version