അറിവിലൂടെ ഒരു കൈസഹായം

57

ഇരിങ്ങാലക്കുട : നേരിനു വേണ്ടി, നിസ്സഹായരായവരുടെ നേട്ടങ്ങൾക്ക് വേണ്ടി, നമുക്ക് കൈക്കോർക്കാം . അവരുടെ സ്വപ്നങ്ങളെ പൂവണിയിക്കാൻ നമുക്കും ഒരു സഹായഹസ്തമാകാം. കുറഞ്ഞ വാക്കുകളിൽ നേരായ വാർത്തകൾ നിങ്ങളിലേക്ക് In4nation എന്ന ആപ്പിലൂടെ എത്തുമ്പോൾ, നിങ്ങൾ പോലും അറിയാതെ നിങ്ങളും സാമൂഹ്യസേവനത്തിന്റെ ഭാഗമാവുകയാണ്. ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് വിദ്ധ്യാർത്ഥികളായ എനിയൊ സാജൻ, പവൽ തോമസ്, ടോം പോൾ എന്നിവരാണ് ഈ സംരംഭത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. വായനയിലൂടെ ഒരു കൈസഹായത്തിനായി, ഡൗൺലോഡ് ചെയ്യൂ In4nation ആപ്പ്. താഴെ കാണുന്ന ലിങ്കിൽ നിന്നും നിങ്ങൾക്ക് In4nation ആപ്പ് ലഭ്യമാകുന്നതാണ്.Link :https://play.google.com/store/apps/details?id=com.jmjstudios.in4nation

Advertisement