വാരിയർ സമാജം തീർത്ഥം അവാർഡ് പ്രഖ്യാപിച്ചു

56

ഇരിങ്ങാലക്കുട :വാരിയർ സമാജം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സമാജം പ്രസിദ്ധീകരണമായ തീർത്ഥത്തിൽ നടപ്പുവർഷം പ്രസിദ്ധീകരിച്ച കഥ ,കവിത ,ലേഖനം എന്നീ വിഭാഗങ്ങൾക്ക് തീർത്ഥം അവാർഡ് പ്രഖ്യാപിച്ചു .ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി .പ്രൊ .രാധാകൃഷ്ണവാരിയർ .ഡോ .പാർവതി വാരിയർ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണ്ണയിച്ചത് . കവിത ., വി ഗീതയുടെ മഹാ ദർശനം ,ഡോ .ഇ സന്ധ്യയുടെ കാണാത്ത ദൈവത്തിന് .കഥ., രവിവാരിയത്തിൻ്റെ ചാരുകസേര ,എസ് ബി സി വാരിയരുടെ കിരാതൻ.ലേഖനം:വി ഗീതയുടെ കൃഷ്ണഭക്തിയുടെ അമൃതധാര ,ആർ വി രമേശിൻ്റെ ആത്മീയതയുടെയും സയൻസിനേറെയും പരസ്പര പൂരകം.

Advertisement