Home NEWS ജില്ലയിൽ (AUG 18) 48 പേർക്ക് കൂടി കോവിഡ്; 33 പേർക്ക്...

ജില്ലയിൽ (AUG 18) 48 പേർക്ക് കൂടി കോവിഡ്; 33 പേർക്ക് രോഗമുക്തി

ജില്ലയിൽ  (AUG 18) 48 പേർക്ക് കൂടി കോവിഡ്;
33 പേർക്ക് രോഗമുക്തി.ജില്ലയിൽ ചൊവ്വാഴ്ച (ആഗസ്റ്റ് 18) 48 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 33 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 612 ആണ്. തൃശൂർ സ്വദേശികളായ 30 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2594 ആണ്. ഇതുവരെ രോഗമുക്തരായവർ 1964 പേർ.രോഗം സ്ഥിരീകരിച്ചവരിൽ 43 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 11 പേരുടെ രോഗഉറവിടമറിയില്ല. ചാലക്കുടി ക്ലസ്റ്റർ 6, അമല ക്ലസ്റ്ററിൽ നിന്ന് 2 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 6 പേർ, അവണിശ്ശേരി ക്ലസ്റ്റർ 2, ഇരിങ്ങാലക്കുട ക്ലസ്റ്റർ 2, മങ്കര ക്ലസ്റ്റർ 2, മറ്റ് സമ്പർക്കം 14 എന്നിങ്ങനെയാണ് സമ്പർക്കബാധിതരുടെ കണക്ക്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 2 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 3 പേർക്കും രോഗം സ്ഥിരീകരിച്ചു.രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. ചൊവ്വാഴ്ചയിലെ കണക്ക്:ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 62, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 13, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-29, ജി.എച്ച് ത്യശ്ശൂർ-10, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 33, കില ബ്ലോക്ക് 1 ത്യശ്ശൂർ-70, കില ബ്ലോക്ക് 2 ത്യശ്ശൂർ- 66, വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ-80, എം.എം.എം കോവിഡ് കെയർ സെന്റർ ത്യശ്ശൂർ – 6, ചാവക്കാട് താലൂക്ക് ആശുപത്രി -13, ചാലക്കുടി താലൂക്ക് ആശുപത്രി -11, സി.എഫ്.എൽ.ടി.സി കൊരട്ടി – 55, കുന്നംകുളം താലൂക്ക് ആശുപത്രി -6, ജി.എച്ച് . ഇരിങ്ങാലക്കുട – 10, ഡി .എച്ച്. വടക്കാഞ്ചേരി – 2, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ -2, അമല ഹോസ്പിറ്റൽ ത്യശ്ശൂർ- 90, ഹോം ഐസോലേഷൻ – 6.നിരീക്ഷണത്തിൽ കഴിയുന്ന 8891 പേരിൽ 8257 പേർ വീടുകളിലും 634 പേർ ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 55 പേരേയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 400 പേരെ ചൊവ്വാഴ്ച (ആഗസ്റ്റ് 18) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 644 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
ചൊവ്വാഴ്ച (ആഗസ്റ്റ് 18) 1703 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 59159 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 58159 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1000 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 11408 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ചൊവ്വാഴ്ച (ആഗസ്റ്റ് 18) 1031 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 106 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.ചൊവ്വാഴ്ച (ആഗസ്റ്റ് 18) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 200 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.ജില്ലയിലെ പോസിറ്റീവ് കേസുകൾ

  1. അവണിശ്ശേരി ക്ലസ്റ്റർ – അവണിശ്ശേരി – 70 സ്ത്രീ.
  2. അവണിശ്ശേരി ക്ലസ്റ്റർ- അവണിശ്ശേരി – 80 പുരുഷൻ .
  3. അമല ക്ലസ്റ്റർ- വലപ്പാട്- 31 പുരുഷൻ .
  4. അമല ക്ലസ്റ്റർ- കൊടക്കര – 31 പുരുഷൻ .
  5. അമല ക്ലസ്റ്റർ- തോളൂർ – 24 സ്ത്രീ.
  6. അമല ക്ലസ്റ്റർ- തോളൂർ – 15 പെൺകുട്ടി.
  7. അമല ക്ലസ്റ്റർ- ആരോഗ്യ പ്രവർത്തക-ചേർപ്പ് – 56 സ്ത്രീ.
  8. അമല ക്ലസ്റ്റർ- ആരോഗ്യ പ്രവർത്തകൻ-ത്യശ്ശൂർ കോർപ്പറേഷൻ – 34 പുരുഷൻ.
  9. സമ്പർക്കം- മുളങ്കുന്നത്തുകാവ് – 37 സ്ത്രീ.
  10. സമ്പർക്കം -ത്യശ്ശൂർ കോർപ്പറേഷൻ- 14 ആൺകുട്ടി.
  11. സമ്പർക്കം- പടിയൂർ – 56 സ്ത്രീ.
  12. സമ്പർക്കം- ആളൂർ – 24 പുരുഷൻ.
  13. സമ്പർക്കം- ഇരിങ്ങാലക്കുട – 52 സ്ത്രീ.
  14. സമ്പർക്കം- കോലഴി – 43 സ്ത്രീ.
  15. സമ്പർക്കം- കോലഴി – 19 പുരുഷൻ.
  16. സമ്പർക്കം- കോലഴി – 16 പുരുഷൻ.
  17. സമ്പർക്കം- ചങ്ങരംകുളം – 40 പുരുഷൻ.
  18. സമ്പർക്കം- ത്യശ്ശൂർ – 21 പുരുഷൻ.
  19. സമ്പർക്കം- ത്യശ്ശൂർ – 24 പുരുഷൻ.
  20. സമ്പർക്കം- കാക്കശ്ശേരി – 60 സ്ത്രീ.
  21. സമ്പർക്കം- പനമുക്ക് – 65 സ്ത്രീ.
  22. സമ്പർക്കം- കൊരട്ടി- 43 പുരുഷൻ.
  23. ചാലക്കുടി ക്ലസ്റ്റർ- ത്യക്കൂർ – 8 പെൺകുട്ടി.
  24. ചാലക്കുടി ക്ലസ്റ്റർ- ത്യക്കൂർ – 13 ആൺകുട്ടി.
  25. ചാലക്കുടി ക്ലസ്റ്റർ- ത്യക്കൂർ – 14 പെൺകുട്ടി.
  26. ചാലക്കുടി ക്ലസ്റ്റർ- ത്യക്കൂർ – 38 സ്ത്രീ.
  27. ചാലക്കുടി ക്ലസ്റ്റർ- ആളൂർ – 3 ആൺകുട്ടി.
  28. ചാലക്കുടി ക്ലസ്റ്റർ- മേലൂർ – 57 പുരുഷൻ .
  29. ഇരിങ്ങാലക്കുട ക്ലസ്റ്റർ- ചാലക്കുടി – 50 പുരുഷൻ .
  30. ഇരിങ്ങാലക്കുട ക്ലസ്റ്റർ- ഇരിങ്ങാലക്കുട – 36 സ്ത്രീ.
  31. മങ്കര ക്ലസ്റ്റർ- പാഞ്ഞാൾ – 32 പുരുഷൻ.
  32. മങ്കര ക്ലസ്റ്റർ- പാഞ്ഞാൾ – 50 പുരുഷൻ.
  33. ദുബായ്-കൊരട്ടി – 46 പുരുഷൻ.
  34. ഇറാഖ്- വരാക്കര – 50 പുരുഷൻ.
  35. ചെന്നൈ – മുളളൂർകര – 38 പുരുഷൻ.
  36. ബാംഗ്ലൂർ്- തോളൂർ – 34 പുരുഷൻ.
  37. ജാർഖണ്ഡ് – വിൽവട്ടം – 54 പുരുഷൻ.
  38. ഉറവിടമറിയാത്ത മുളളൂർകര സ്വദേശി – 25 സ്ത്രീ.
  39. ഉറവിടമറിയാത്ത മുളളൂർകര സ്വദേശി – 26 സ്ത്രീ.
  40. ഉറവിടമറിയാത്ത മുളളൂർകര സ്വദേശി – 56 സ്ത്രീ.
  41. ഉറവിടമറിയാത്ത മുളളൂർകര സ്വദേശി – 6 ആൺകുട്ടി.
  42. ഉറവിടമറിയാത്ത മുളളൂർകര സ്വദേശി – 3 ആൺകുട്ടി.
  43. ഉറവിടമറിയാത്ത പാഞ്ഞാൾ സ്വദേശി – 34 പുരുഷൻ .
  44. ഉറവിടമറിയാത്ത കൊടുങ്ങല്ലൂർ സ്വദേശി – 49 പുരുഷൻ.
  45. ഉറവിടമറിയാത്ത കൊടക്കര സ്വദേശി – 61 പുരുഷൻ .
  46. ഉറവിടമറിയാത്ത ചേർപ്പ് സ്വദേശി – 44 പുരുഷൻ.
  47. ഉറവിടമറിയാത്ത -ത്യക്കൂർ -ആരോഗ്യ പ്രവർത്തക – 30 സ്ത്രീ.
  48. ഉറവിടമറിയാത്ത- ഒളരി – 49 പുരുഷൻ.
Exit mobile version