വാരിയർ സമാജം സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

74

ഇരിങ്ങാലക്കുട :വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് ആസ്ഥാന മന്ദിരം അങ്കണത്തിൽ യൂണിറ്റ് പ്രസിഡണ്ട് എ.എസ്. സതീശൻ പതാക ഉയർത്തി. ജില്ല സെക്രട്ടറി എ.സി. സുരേഷ്, പ്രദീപ് വാരിയർ , കെ.വി.രാജീവ്, ടി.ലാൽ, തുടങ്ങിയവർ പങ്കെടുത്തു.

Advertisement