അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിൽ ദർശനം ആരംഭിച്ചു

143

അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിൽ ഇന്ന് ആഗസ്റ്റ് 3 തിങ്കൾ മുതൽ ക്ഷേത്ര ദർശനം ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം സെക്രട്ടറി എം.എസ്. മനോജ് അറിയിച്ചു. കഴിഞ്ഞ മാസം അവിട്ടത്തൂരിൽ ക്ഷേത്രം ഭാഗത്തെ വാർഡുകൾ കണ്ടെൻമെൻറ് സോണായതിനാലാണ് ക്ഷേത്രം അടച്ചിട്ടിരുന്നത് . കോവിഡ് – 19 മാനദണ്ഡങ്ങൾ അനുസരിച്ചാണ് തുറക്കുന്നത്.

Advertisement