Sunday, March 15, 2026
29.2 C
Irinjālakuda

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 23 ) 1078 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 23 ) 1078 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 432 പേർ രോഗ മുക്തി നേടി.5 പേർ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന് രോഗം ബാധിച്ചവരിൽ 104 പേരാണ് വിദേശത്തു നിന്നും വന്നവർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 115 പേർ. സമ്പർക്കം മൂലം 798 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.ഉറവിടം അറിയാത്തവർ 65 പേർ .ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ തിരുവനന്തപുരം 222 ,കൊല്ലം 106 ,എറണാകുളം 100 ,മലപ്പുറം 89 ,തൃശൂർ 83 ,ആലപ്പുഴ 82 ,കോട്ടയം 80 ,കോഴിക്കോട് 67 ,ഇടുക്കി 63 ,കണ്ണൂർ 51 ,പാലക്കാട് 51 ,കാസർകോഡ് 47 ,പത്തനംതിട്ട 27 ,വയനാട് 10 .കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 22433 സാമ്പിളുകളാണ് പരിശോധിച്ചത്. നിരീക്ഷണത്തിൽ ഉള്ളത് 158117 പേരാണ്. ആശുപത്രികളിൽ ചികിത്സയിൽ 9354 പേരാണുള്ളത് .ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 1070 പേരെയാണ്. ഇതുവരെ സംസ്ഥാനത്ത് 16110 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.9458 പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ട്

Hot this week

ഊക്കൻ മെമ്മോറിയൽ സ്കൂളിൽയു.കെ. ജി. വിദ്യാർഥികളുടെ കോൺ വൊക്കേഷൻ പരിപാടി

: തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ യു.കെ .ജി . വിദ്യാർഥികളുടെ കോൺ...

പൂമംഗലം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് സംഗമം

പൂമംഗലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ്...

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ട്വന്റി ട്വന്റി സംഘടന രൂപീകരിച്ചു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ട്വന്റി ട്വന്റിയുടെ പുതിയ ഘടകം രൂപീകരിച്ചു. സംസ്ഥാന...

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

Topics

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...
spot_img

Related Articles

Popular Categories

spot_imgspot_img