Home NEWS സൗജന്യ ഓൺലൈൻ എഞ്ചിനീയറിംഗ് മോക്ക് ടെസ്റ്റ്

സൗജന്യ ഓൺലൈൻ എഞ്ചിനീയറിംഗ് മോക്ക് ടെസ്റ്റ്

ഇരിങ്ങാലക്കുട: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഓൺലൈൻ മോക്ക്ടെസ്റ്റിന് ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും TIME സ്ഥാപനവും സംയുക്തമായി അവസരമൊരുക്കുന്നു. ജൂൺ 28 ഞായറാഴ്ച തുടർച്ചയായ 3 മണിക്കൂറിൽ KEAM മാതൃക അനുസരിച്ചായിരിക്കും മോക്ക് ടെസ്റ്റ് നടത്തുക. പങ്കെടുക്കുന്നതിനും സൗജന്യ രജിസ്ട്രേഷനും ലിങ്ക് : https://bit.ly/ccekeammocktest2020 . കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക:Nikhil Samuel: +91 9496335958,Prasanth K Baby: +91 8075896339,Sukrutha: +91 9495423314

Exit mobile version